വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ജനുവരി 22 ഇന്ന് പ്രവര്‍ത്തിക്കില്ല

തിരുവല്ല : പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തില്‍ അണുനശീകരണം നടക്കുന്നതിനാല്‍ ഇന്ന്(22) ഓഫീസ് പ്രവര്‍ത്തിക്കുന്നതല്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles