ബ്രിട്ടീഷ് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിന്റെ കുടുംബാംഗങ്ങളെ കെസി ജോസഫ് സന്ദർശിച്ചു 

ഏറ്റുമാനൂർ : ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളി എം പി  സോജൻ ജോസഫിന്റെ കൈപ്പുഴ ഓണം തുരത്തിലെ വീട്ടിൽ പിതാവിനെയും കുടുംബാംഗങ്ങളെയും മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ സി ജോസഫ് സന്ദർശിച്ചു. ഡി സി സി ജന സെക്രട്ടറി നീണ്ടൂർ മുരളി , ടി എസ്  അൻസാരി , ജോറോയ് , എം കെ ഷിബു എന്നിവരും ഒപ്പം ഉണ്ടായിരുന്നു. 

Advertisements

Hot Topics

Related Articles