എസ്‌എഫ്‌ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് വാഹനാപകടത്തില്‍ മരിച്ചു

എസ്‌എഫ്‌ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് (25) വാഹനാപകടത്തില്‍ മരിച്ചു. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ്- സുജാ ദമമ്പതികളുടെ ഏക മകളാണ് അനഘ. കൊട്ടാരക്കര കോട്ടാത്തലയില്‍ അനഘ സംഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അനഘ.

Advertisements

Hot Topics

Related Articles