പാലാ : നിയന്ത്രണം വിട്ട സ്കൂട്ടർ തിട്ടയിൽ നിന്നു മറിഞ്ഞു വീണ് യാത്രക്കാരന് പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ കൊടുങ്ങൂർ സ്വദേശി ടി.കെ. പ്രേംകുമാറിനെ (47) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൊടുങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements