കോട്ടയം : നാളെ ജൂലൈ 18 വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെന്ന് രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും ഇത്തരം ഒരു അറിയിപ്പ് നൽകിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിന്റ രീതിയിൽ അവധി ആണെന്ന് തോന്നുന്ന വിധത്തിലാണ് വ്യാജ പ്രചാരണം നടത്തിയത്.
Advertisements