തിരുവനന്തപുരം: പ്രഭാകരൻ മാങ്ങാടിനെ ദേശീയ ജനതാ പാർട്ടി ( ആർ എൽ എം) കണ്ണൂർ ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.
Advertisements