കോട്ടയം ജില്ലാ വികസന സമിതിയോഗം നാളെ

കോട്ടയം: ജൂലൈ മാസത്തെ ജില്ലാ വികസനസമിതിയോഗം നാളെ ചേരും. നാളെ രാവിലെ 11.00 മണി മുതൽ ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം ചേരുക.

Advertisements

Hot Topics

Related Articles