കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ ഇടുക്കി സ്വദേശിയെ കാണാനില്ലെന്ന് പരാതി

കോട്ടയം : ഭാരത് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഇടുക്കി സ്വദേശിയെ കാണാനില്ലെന്ന് പരാതി. ഇടുക്കി സ്വദേശി ബെന്നി മാനുവലിനെയാണ് (60) കാണാതായത്. ഭാരത് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഇദ്ദേഹം രാവിലെ പതിനൊന്നരയോടെ ആശുപത്രിയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കാണാതായി. ബന്ധുക്കൾ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി. ഫോൺ : 9946921621

Advertisements

Hot Topics

Related Articles