കൽപ്പറ്റ: 70 ഓളം പേരുടെ മരണവും വലിയ ദുരന്തവും റിപ്പോർട്ട് ചെയ്യപ്പെട വയനാടിന് സഹായവുമായി തമിഴ്നാട് സർക്കാർ. അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇത് കൂടാതെ രക്ഷാപ്രവർത്തനത്തിനായി ഒരു സംഘത്തെയും മെഡിക്കൽ സംഘത്തെയും തമിഴ്നാട് വയനാട്ടിലേക്ക് അയക്കാൻ നിർദേശം നൽകി.
Advertisements