കോട്ടയം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വയനാട് ദുരിതബാധിതർക്കായി നമുക്ക് കൈകോർക്കാം എന്ന മുദ്രാവാക്യവുമായി സമിതി ചുങ്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികളിൽ നിന്നും സമാഹരിച്ച ഫണ്ട് യൂണിറ്റ് പ്രസിഡന്റ് പുഷ്പനാഥ് വലിയമാലിയിൽ നിന്നും സമിതി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷറാറും ആയ അബ്ദുൾ സലീം ഏറ്റുവാങ്ങി സമിതി ചുങ്കം യൂണിറ്റ് സെക്രട്ടറി ഷാൽ കോട്ടയം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുജീബ് വാരിശ്ശേരി, രൂബേഷ് ബേബി പെരുമ്പള്ളി പറമ്പിൽ, അനസ് ടി എം, അഫ്സൽ, ശ്രീകുമാർ, റഷീദ് എന്നിവർ പങ്കെടുത്തു.
Advertisements