കോട്ടയം: ബസേലിയസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ച ജൈവാരാമം പരിപാടിയുടെ ഭാഗമായി “ശീലമാക്കാം പച്ചക്കറികൾ, വിളയിക്കാം ആരോഗ്യം’ എന്ന വിഷയത്തിൽ കൂരോപ്പട കൃഷി ഓഫീസർ സുജിത പി. എസ്. കുട്ടികൾക്ക് ക്ലാസ്സെടുത്തു.
ജൈവ പച്ചക്കറികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് നല്ല ഭക്ഷണശീലം സ്വായത്തമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് ഈ പ്രിവർത്തനങ്ങളുടെ ലക്ഷ്യമാണ്.
Advertisements