ഇവൻ നിങ്ങളുടെ പ്രിയപ്പെട്ടവൻ ആണോ ? കോട്ടയം കളത്തിപ്പടിയിൽ നായക്കുട്ടിയെ കളഞ്ഞ് കിട്ടി : ഉടമസ്ഥർ ബന്ധപ്പെടുക

കോട്ടയം : ഇവൻ നിങ്ങളുടെ പ്രിയപ്പെട്ടവനാണോ ? വീട്ടിൽ നിന്നും അറിയാതെ പുറത്തു പോയതാണോ ? ഈ ഫോട്ടോ കണ്ട് ഇവനെ തിരിച്ചറിഞാൽ നിങ്ങൾക്ക് കളത്തിപ്പടി കൊല്ലംപറമ്പിൽ ജിനു ബേബിയെ ബന്ധപ്പെടാം. കഴിഞ്ഞ ദിവസങ്ങളിൽ കളത്തിപ്പടി പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ജിനു ബേബി പിടി കൂടുകയായിരുന്നു. വീട്ടിൽ തന്നെ സുരക്ഷിതമായി പാർപ്പിച്ചിട്ടുണ്ട്. ജിനു ബേബിയുടെ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് നായ്ക്കുട്ടിയെ തിരികെ സ്വന്തമാക്കാം. ഫോൺ :+91 75108 74726

Advertisements

Hot Topics

Related Articles