രാമപുരം എസ്.എച്ച്.എൽ .പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

പാലാ : 78 -ാം സ്വാതന്ത്ര്യ ദിനം രാമപുരം എസ്.എച്ച്.എൽ .പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.
മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് സി.ആനി സിറിയക്ക് പതാക ഉയർത്തുകയും പൂർവ്വ വിദ്യാർത്ഥി ലെഫ്റ്റനന്റ് അനു ജോസ് സന്ദേശം നൽകി. കുട്ടികൾക്കായി പതാക നിർമ്മാണം , പോസ്റ്റർ രചന , ക്വിസ്മത്സരം പ്രസംഗമത്സരം, തുടങ്ങിയവ നടത്തി.
ഗാന്ധിജി ‘നെഹ്റു ‘ഭാരതാംബ ‘തുടങ്ങിയ കുട്ടിവേഷങ്ങൾ ആഘോഷത്തെ മനോഹരമാക്കി.

Advertisements

Hot Topics

Related Articles