പാമ്പാടിയിൽ ബൈക്കും കാറും കുട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് പരിക്ക്

പാലാ : പാമ്പാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു രണ്ട് യുവാക്കൾക്ക് പരിക്ക്. പരുക്കേറ്റ പാമ്പാടി സ്വദേശി അമൽ തോമസ് (24) കുറ്റിക്കൽ സ്വദേശി വിഷ്ണു (24 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെ സൗത്ത് പാമ്പാടി കാഞ്ഞിരക്കാട് ഭാഗത്ത് വച്ചായിരുന്നു അപകടം

Advertisements

Hot Topics

Related Articles