ഐ എം എ പ്രതിഷേധം :  ആശുപത്രിയിൽ ശനിയാഴ്ച ഒ പി സേവനം ഉണ്ടാകില്ല 

കോട്ടയം : കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ച്  കൊലപ്പെടുത്തിയ സംഭവത്തിൽ ഉയരുന്ന രാജ്യ വ്യാപകമായി  നടക്കുന്ന ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോക്ടർമാരും. സമരത്തിന്  അനുഭാവം പ്രകടിപ്പിച്ച് ഐ എം എ  പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമാകുന്നതിനാൽ ശനിയാഴ്ച കാരിത്താസ് ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗം (ഒപി) സേവനങ്ങൾ പ്രവർത്തിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു. എന്നാൽ, എല്ലാ അടിയന്തിര സേവന സംവിധാനങ്ങൾ പ്രവർത്തിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.