കോട്ടയം: കിംസ് ആശുപത്രിയിൽ സൗജന്യ അസ്ഥി ബലക്ഷയ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക. കോട്ടയം കുടമാളൂർ കിംസ് ആശുപത്രിയിലാണ് ക്യാമ്പ് നടക്കുക. 50 വയസിന് മുകളിലുള്ളവർക്കും അസ്ഥി തേയ്മാനവും എല്ലുപൊടിയലും , സന്ധികളുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങൾ അനുഭവിക്കുന്നവർക്കും സൗജന്യ അസ്ഥി ബലക്ഷയ നിർണ്ണയ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
Advertisements