വയലാ സെന്റ് മേരീസ് ദൈവാലയത്തിൽ എട്ടുനോമ്പാചരണത്തിന് കൊടിയേറി 

വയലാ:  സെന്റ് മേരീസ് ദൈവാലയത്തി പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാളിനും, എട്ടുനോമ്പിനും മുന്നോടിയായി ഇടവക വികാരി റവ: ഫാ: ഡൊമിനിക് സാവിയോ കൊടി ഉയർത്തി സെപ്റ്റംബർ 1 മുതൽ 8 വരെ തിയതികളിൽ വൈകുന്നേരം 5.30 ന് ജപമാല, ദിവ്യബലി, നൊവേന എന്നീ തിരുകർമ്മങ്ങൾ നടത്തപ്പെടുന്നു. 8-ാം തിയതി ജനന തിരുന്നാളിനോടനുബന്ധിച്ച് ജപമാല പ്രദക്ഷിണം, നേർച്ച വിതരണം ഇടവക ജനങ്ങളുടെ കലാസന്ധ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

Advertisements

Hot Topics

Related Articles