കവിയൂർ: പടിഞ്ഞാറ്റുംചേരി ശാലിനി ഭവനിൽ ഭാസ്കരപ്പണിക്കർ (84) നിര്യാതനായി. ഭാര്യ പരേതയായ രാജമ്മ ഭാസ്ക്കർ.
മക്കൾ: ബി മോഹനകൃഷ്ണപിള്ള, ഡോ. ശാലിനി ഭാസ്ക്കർ.
മരുമക്കൾ: മിനി മോഹൻ, ഡോ. മോഹൻ കുമാർ.
ചെറുമക്കൾ: സീതാലക്ഷ്മി, ജാനകി. സംസ്കാരം ഫെബ്രുവരി 3 വ്യാഴാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.
Advertisements