അയ്മനത്ത് ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിൽ ഇരിക്കെ യുവാവ് മരിച്ചു : മരിച്ചത് പരിപ്പ് സ്വദേശി 

പരിപ്പ് (മുട്ടേൽ): അയ്മനത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ യുവാവ് മരിച്ചു. പുളിക്കമരം 

Advertisements

അച്ചൻ കുഞ്ഞിന്റെ മകൻ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷബിൻ ജെസ്റ്റിൻ (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി അയ്മനം പൂന്ത്രക്കാവിന് സമീപം ബൈക്ക് അപകടത്തിലാണ്  ഷബിന് പരിക്കുപറ്റിയത്. പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണമുണ്ടായത്. 

സംസ്ക്കാരം നാളെ സെപ്റ്റംബർ രണ്ട്  ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ചെങ്ങളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മാതാവ്: ജോളി. സഹോദരൻ: ഷാൻ തോമസ്.

Hot Topics

Related Articles