ഓക്സിജനിൽ സെപ്റ്റംബർ 13 മുതൽ ഓണം മഹാ വില്പന : തിരഞ്ഞെടുത്ത ഉപകരണങ്ങൾ പകുതി വിലയ്ക്ക് വീട്ടിലെത്തിക്കാം : ഓക്സിജനിൽ നിന്ന് വാങ്ങിയാൽ 25 കാറുകൾ സമ്മാനം ! 

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ കേരളത്തിലെ മുഴുവൻ ഷോറൂമുകളിലും സെപ്റ്റംബർ 13 മുതൽ 17 വരെ ഓണം മഹാ വിൽപ്പന.  തെരഞ്ഞെടുക്കപ്പെടുന്ന പ്രോഡക്ടുകൾ പകുതി വിലയ്ക്ക് ഇക്കാലയളവിൽ 

Advertisements

വിറ്റഴിക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമായ ഈ സ്കീമിൽ, സ്മാർട്ട് ഫോൺ 3777 രൂപയും 5G സ്മാർട്ട് ഫോണുകൾക്ക് 7777രൂപയും,മാത്രമാണ് തുടക്ക വില.. ലാപ്ടോപ്പ് 15990മുതലാണ് ആരംഭ വില.

വാഷിംഗ് മെഷീനുകൾ,റഫ്രിജറേറ്ററുകൾ, ടെലിവിഷനുകൾ, കിച്ചൻ അപ്ലൈൻസസ്  തുടങ്ങിയ തെരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങൾക്ക് സ്റ്റോക്ക് അവസാനിക്കും വരെ 50% വിലക്കുറവിൽ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്..

 ഓക്സിജൻ ഓണം സെയിൽസിൽ പങ്കെടുക്കുന്ന ഉപഭോക്താക്കൾക്കായി,

നറുക്കെടുപ്പിലൂടെ 25 കാറുകൾ സമ്മാനമായി നൽകുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്..  ബന്ധപ്പെടേണ്ട നമ്പർ 9020100100

Hot Topics

Related Articles