കോട്ടയം പന്നിമറ്റം കണിയാമല റോഡിൽ ഗതാഗത നിരോധനം

കോട്ടയം: പന്നിമറ്റം കണ്ണംകുളം – കണിയാമല റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. 23ആം തീയതി മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പള്ളം ബ്ലോക്ക് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles