ബി.വി.എസ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു : രാജീവ് നെല്ലിക്കുന്നേൽ പ്രസിഡൻ്റ് ; സുരേഷ് മൈലാട്ടുപാറ ജനറൽ സെക്രട്ടറി

കോട്ടയം:  ഭാരതീയവേലൻ സൊസൈറ്റി (ബി. വി എസ് ) സുവർണ്ണ ജൂബിലി സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് – രാജീവ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, രക്ഷാധികാരി- പി.ആർ. ശിവരാജൻ, ട്രഷറർ റ്റി.എൻ നന്ദപ്പൻ,വൈസ് പ്രസിഡൻ്റുമാർ – എൻ. എസ്. കുഞ്ഞുമോൻ,ബിജു മോൻ കെ എസ്., സെക്രട്ടറിമാർ- അജിത് കുമാർ സി.കെ,എ.വി. മനോജ്, ഓർഗനൈസർമാർ – വിജയ് ബാലകൃഷ്ണൻ,സജി സി.എം., ഓഡിറ്റർമാർ – അനിഷ് ഡി. ബാബു ,അനിൽ കുമാർ റ്റി.ആർ, സി.എസ്. ശശീന്ദ്രൻ. 

Advertisements

Hot Topics

Related Articles