കോട്ടയം നഗരസഭ അഞ്ചാം വാർഡിൽ നഗര ജനകീയ ആരോഗ്യ കേന്ദ്രം  തുറന്നു : നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു

കോട്ടയം:  നഗരസഭ അഞ്ചാം വാർഡിൽ നഗര ജനകീയ ആരോഗ്യ കേന്ദ്രം നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ  വിനു ആർ മോഹൻ, ദിവ്യ സുജിത്ത്, ബി.ഗോപകുമാർ, കെ.ശങ്കരൻ, സിന്ധു  ജയകുമാർ, ലിസ്സി കുര്യൻ, സാബു മാത്യു, എബി കുന്നേൽ പറമ്പിൽ, ബിജുകുമാർ പാറയ്ക്കൽ, റീബ വർക്കി, റ്റി.സി.റോയി, അനിൽകുമാർ.റ്റി.ആർ, കെ.യു രഘു, വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൻമാരും,വിവിധ ആരോഗ്യ പ്രവർത്തകർ,ആശാവർക്കർമാർ, നാട്ടുകാരും  പങ്കെടുത്തു.

Advertisements

Hot Topics

Related Articles