ഓണത്തിന്റെ ആഘോഷമായി ഓക്‌സിജൻ ഒരുക്കിയ ഡേ നൈറ്റ് സെയിൽ മിസായോ..? എങ്കിൽ സെപ്റ്റംബർ 28 ന് ഓക്‌സിജനിലേയ്ക്കു പോരൂ; ഡേ നൈറ്റ് സെയിൽ റീ ലോഡുമായി ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് ; കോട്ടയം നാഗമ്പടത്തും കാഞ്ഞിരപ്പള്ളിയിലും പാലായിലും ചങ്ങനാശേരിയിലും ഷോപ്പിംങ് ഉത്സവം

കോട്ടയം: ഓണത്തിന്റെ ആഘോഷമായി ഓക്‌സിജൻ ഒരുക്കിയ ഡേനൈറ്റ് സെയിൽ മിസായവർക്ക് ആഘോഷക്കാലമൊരുക്കി വീണ്ടും ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്. സെപ്റ്റംബർ 28 നാണ് ഓക്‌സിജൻ ഡിജിറ്റൽഷോപ്പിന്റെ ഡേ നൈറ്റ് സെയിൽ നടക്കുക. ഓക്ജിന്റെ വിവിധ ഷോറൂമിലാണ് ഇക്കുറി വിലക്കുറവിന്റെ മഹോത്സവം നടക്കുന്നത്. വമ്പൻ ഓഫറുമായാണ് ഓക്ജിലൻ ഇക്കുറി ഓരോരുത്തരെയും വിളിക്കുന്നത്. ഓണത്തിന് മിസായ ചാൻസ് ഇക്കുറി പാലായിലൂടെ നികത്താനുള്ള അവസരമാണ് ഓക്ജിലൻ ഒരുക്കുന്നത്. പാലായിൽ ഷോപ്പിംങ് ഒരു അത്ഭുതമാക്കാം. കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയം ഷോറൂമിലും, കാഞ്ഞിരപ്പള്ളിയിലും, പാലായിലും, ചങ്ങനാശേരിയിലും ഷോപ്പിംങിന്റെ ഈ അത്ഭുത ഉത്സവ ആഘോഷം ഉണ്ടായിരിക്കും. 28 ന് രാപകലില്ലാതെ ഓക്‌സിജൻ ഡിജിറ്റൽഷോപ്പിനൊപ്പം ഷോപ്പിംങ് ഉത്സവം ആഘോഷിച്ച് തകർക്കാം.

Advertisements

Hot Topics

Related Articles