വൈക്കം ഉപ വിദ്യാഭ്യാസ ഓഫീസിലെ സൂപ്രണ്ടിനെ കാണാനില്ലെന്ന് പരാതി : കാണാതായത് എഇഓ യുടെ ചുമതലയുള്ള സീനിയർ സൂപ്രണ്ടിനെ

വൈക്കം : വൈക്കം എഇഓ യുടെ ചുമതലയുള്ള സീനിയർ സൂപ്രണ്ടിനെ കാണാനില്ലെന്ന് പരാതി. എഇഓ യുടെ ചുമതലയുള്ള സീനിയർ സൂപ്രണ്ട്  ശ്യാം കുമാറിനെ ആണ് വീട്ടിൽ നിന്ന് കാണാതായത്. അമിത ജോലി സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹത്തെ കാണാതായതെന്നാണ് പരാതി. പുലർച്ചെ മൂന്നുമണി മുതൽ കാണാനില്ലെന്ന് ആണ് ഭാര്യയുടെ പരാതി.  ശ്യാം കുമാറിന് ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി  പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

Advertisements

Hot Topics

Related Articles