മഹിളാകോൺഗ്രസ് ബ്ലോക്ക്തല മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു 

കോട്ടയം :മഹിളാകോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ലോക്ക്‌   കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മെമ്പർഷിപ് ക്യാമ്പയിൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രശ്മി വിജയൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ ബെറ്റി ടോജോ സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു സന്തോഷ്‌കുമാർ, ജില്ലാ ഭാരവാഹികളായ സിസി ബോബി, ജയഷാജി  ബ്ലോക്ക്‌ ഭാരവാഹികളായ മായക്കുട്ടി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മിഥുൻ, ലീമോൾ എന്നിവർ പ്രസംഗിച്ചു. കുര്യൻ,മേരിക്കുട്ടി ജോൺ,പത്മകുമാരി,സുനിത ബിജു, അൽഫോൻസ അലക്സ്‌, ബേനസീർ, സൂജമോൾ, സമീറ, അജിത റെജി, ഉഷ നടേശൻ, അഞ്ചു അനീഷ്, ജോമോൾ സജു, സോന ജോൺ, രേണുക വിജയൻ,വത്സമ്മ ജോർജ്, പ്രിൻസി ഫിലിപ്പ്, കല്പന,  എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles