മെഡിക്കൽ കോളെജിലെ ഫീസ് വർധന : ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റി മെഡിക്കൽ കോളെജിനു മുന്നിൽ ധർണ നടത്തി 

കോട്ടയം :  മെഡിക്കൽ കോളെജിലെ ഫീസ് വർധനവിനെതിരെ ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റി മെഡിക്കൽ കോളെജിനു മുന്നിൽ നടത്തിയ ധർണ്ണ സമരം ഐ.എൻ.ടി.യു സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ‘സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.വി. പ്രസാദ് അദ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് അനിയൻ മാത്യു സംസ്ഥാന സെക്രട്ടറി ജി.ജി പോത്തൻ’ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ എം.വി മനോജ് . ആർ. സജീവ്- നന്തിയോട് ബഷീർ’ സോജി മാടപ്പള്ളി. രാജൻ കൊല്ലംപറമ്പിൽ. അച്ചൻകുഞ്ഞ് ചേക്കോ ന്തയിൽ ‘അഡ്വ പി.വി.സുരേന്ദ്രൻ – ‘ പി.വി. ജോർജ് : ജില്ലാ ഭാരവാഹികളായ ബിജു കുമ്പിക്കൽ”പി.എച്ച് അഷറഫ് | ടി.സി. റോയി.. വി.ടി. ജെയിംസ് ‘ കെ.കെ പ്രേംകുമാർ : ”ആർപ്പൂക്കര തങ്കച്ചൻ’ ബൈജു പി ജോർജ്ജ്.. 1ബിജു വലിയ മല ‘- ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോബിൻ തെക്കേടം ,  ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേഷ് കുമാർ ‘മോഹൻ കെ. തോട്ടുപുറം ” മോഹനചന്ദ്രൻ. സക്കീർ ചങ്ങംപള്ളി’ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles