കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രീയാ വിഭാഗത്തിൻ്റെഓണാഘോഷം സ്വകാര്യ റിസോർട്ടിൽ : സ്പോൺസർമാർ സ്വകാര്യ മരുന്നു കമ്പനിയെന്ന് ആരോപണം

പാല:കോട്ടയം മെഡിക്കൽകോളജ് ഹൃദയ ശസ്ത്രക്രീയാ വിഭാഗത്തിൻ്റെ ഓണാഘോഷംപാല ഭരണങ്ങാനത്തെ സ്വകാര്യ റിസോർട്ടിൽ.സാധാരണയായി ഡിപ്പാർട്ട്മെൻ്റിൽ തന്നെയാണ് ഓണാഘോഷ പരിപാടി ഗംഭീരമായിനടത്താറുള്ളത്.എന്നാൽ ഇത്തവണ വിവാദങ്ങളെ പേടിച്ച് വളരെ ലളിതമായാണ് ആഘോഷം നടത്തിയത്.ഈഡിപ്പാർട്ട്മെൻ്റിലെ മേധാവിയടക്കം ഭൂരിപക്ഷം ജീവനക്കാരും ആഘോഷ തിമർപ്പിൽ പങ്കെടുക്കുന്നുണ്ട്.ഈവർഷം ജനുവരി 3 ന് ഒരു ഡോക്ടർ ഒഴികെ മറ്റ് ഡോക്ടർമാർ അവധി പോലും രേഖപ്പെടുത്താതെഅതിരപ്പള്ളിയിൽ ഉല്ലാസയാത്ര നടത്തിയത് വിവാദമായിരുന്നു. സ്വകാര്യ മരുന്നു കമ്പനികളാണ് ഈ യാത്രകൾ സ്പോൺസർ ചെയ്യുന്നതെന്ന് ആരോ പണമുണ്ട്.

Advertisements

Hot Topics

Related Articles