കുട്ടിക്കാനത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരുക്കേറ്റു

പാലാ . കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി ചിന്നാർ സ്വദേശി റോസ്മേരി റെജിയെ( 24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുട്ടിക്കാനം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles