25 കോടിയുടെ ഭാഗ്യം ഈ നമ്പറിന്; തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം ഈ നമ്പറിന്;

തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം ഈ നമ്പറിന് – TG 434222 തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ നടന്ന നറക്കെടുപ്പിലാണ് ലോട്ടറി ടിക്കറ്റിന്റെ ഫലം പുറത്ത് വന്നത്. 71 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചിരുന്നത്. 25 കോടി രൂപയാണ് തിരുവോണം ബമ്പർ 2024 ന്റെ ഒന്നാം സ്ഥാനം.

Advertisements

Hot Topics

Related Articles