തിരുവോണം ബമ്പർ: രണ്ട് മൂന്നാം സമ്മാനം കോട്ടയത്ത്; കോട്ടയം ഭാഗ്യലക്ഷ്മി ലക്കി സെന്ററിൽ വിറ്റ ടിക്കറ്റിന് രണ്ട് മൂന്നാം സമ്മാനം; ഈ നമ്പർ നിങ്ങളുടെ കയ്യിലുണ്ടോ..? നിങ്ങളാണോ ആ ഭാഗ്യവാൻ

കോട്ടയം: തിരുവോണം ബമ്പറിന്റെ രണ്ട് മൂന്നാം സമ്മാനം കോട്ടയത്തിന്. 50 ലക്ഷം രൂപ വീതം രണ്ട് മൂന്നാം സമ്മാനമാണ് കോട്ടയം ഭാഗ്യലക്ഷ്മി ലക്കിസെന്ററിൽ ലഭിച്ചിരിക്കുന്നത്. TC 556414, TH 564251 എന്നീ നമ്പരുകൾക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles