കുമരകം കലാഭവനിൽ നവരാത്രി മഹോത്സവം ഇന്ന്

കുമരകം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കുമരകം ഗവൺമെൻറ് എച്ച് എസ് എസ്
യു പി സ്കൂൾ ഹാളിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷം ഇന്ന്. മഹാനവമി ദിവസമായ ഇന്ന് രാവിലെ 10 മണി മുതൽ പദ്യംചൊല്ലൽ
പ്രസംഗമത്സരം കഥാരചന കവിതാരചന തുടങ്ങിയ മത്സരങ്ങൾ നടക്കും നടക്കും.

Advertisements

വൈകുന്നേരം 4 മണിക്ക് കുമരകം കലാഭവൻ പാട്ട്കൂട്ടം കരോക്കെ ഗാനമേള 6 മണിക്ക് കോട്ടയം വാനമ്പാടിയുടെ നാടൻപാട്ട് തുടങ്ങിയ പരിപാടികൾ നടത്തപ്പെടുന്ന് കലാഭവൻ പ്രസിഡണ്ട് എം.എൻ ഗോപാലൻശാന്തി സെക്രട്ടറി എസ് ഡി പ്രേംജി എന്നിവർ പറഞ്ഞു.

Hot Topics

Related Articles