അക്ഷരനഗരിയിൽ അടവുകളുടെ ചുവട് വയ്ക്കാം; വിജയദശമി ദിനത്തിൽ തടിയ്ക്കൽ ഇരവിനല്ലൂർ തടിയ്ക്കൽ കളരിയിൽ പൂജ; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: അക്ഷരനഗരരിയിൽ വിജയദശമി ദിനത്തിൽ അടവുകളുടെ ആദ്യ ചുവട് വയ്ക്കാൻ അവസരം ഒരുക്കി തടിയ്ക്കൽ കളരി ആന്റ് ആയുർവേദ ആശുപത്രി. കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂരിലെ ആശുപത്രിയിലാണ് ഇന്ന് ആദ്യക്ഷരത്തിനൊപ്പം അടവുകളുടെ ആദ്യ ചുവട് വയ്ക്കാൻ അവസരം ഉള്ളത്. ഇന്നു രാവിലെ 9.30 ന് മന്ത്രി വി.എൻ വാസവൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles