തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. എൽ റ്റി ലൈനിന്റെ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ നല്ലൂർസ്ഥാനം, മോണോത്തുപടി, പാടത്തുപാലം, മേതൃക്കോവിൽ, കണ്ണങ്കരമോഡി, അരമനപ്പടി, പ്ലാംകൂട്ടത്തിൽപടി, പ്ലൈവുഡ്, വള്ളംകുളം, തോട്ടഭാഗം ഓഫീസ്, ഉണ്ണിമുക്ക്, പാമല എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 16 (ബുധനാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles