കോട്ടയം : ഒക്ടോബർ 18-20 ന് കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ടായി വി.കെ. സദാനന്ദനെയും സെക്രട്ടറിയായി ബി.വിനോദിനെയും തെരഞ്ഞെടുത്തു. കെ. ഹരിയാണ് ട്രഷറർ. താഴെ പറയുന്ന വൈസ് പ്രസിഡണ്ടുമാരെയും സമ്മേളനം തെരഞ്ഞെടുത്തു: കെ. അബ്ദുൾ അസീസ്, എസ്. സീതി ലാൽ, എൻ ആർ. മോഹൻ കുമാർ, ഷൈല.കെ.ജോൺ, പി.എം. ദിനേശൻ, കെ.എസ്.ഹരികുമാർ, എസ്. രാധാകൃഷ്ണൻ, എം.എ ബിന്ദുപി.പി. സജീവ് കുമാർ, റ്റി.എ.വിജയരാഘവൻ, കെ.പി. വിജയൻ,കെ.ആർ.ശശി, എം.എൻ. അനിൽ. പതിമൂന്ന് അംഗ സെക്രട്ടേറിയേറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു.
Advertisements