മുണ്ടക്കയം ബൈപ്പാസിൽ യുവതിയുമായി കാറിൽ യുവാവിന്റെ മരണപ്പാച്ചിൽ; പിന്നാലെ മറ്റൊരു കാറിലേക്ക് ഇടിച്ചു കയറി അപകടം; ഇറങ്ങി ഓടി യുവതി

മുണ്ടക്കയം: മുണ്ടക്കയം ബൈപാസിൽ കാർ അപകടം. അമിത വേഗത്തിൽ എത്തിയ കാർ ബൈപാസിൽ നിർത്തി ഇട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് കാറിൽ യാത്ര ചെയ്ത് യുവതി ഇറങ്ങി ഓടിയതായി നാട്ടുകാർ പറയുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ ഓടിച്ച യുവാവിനെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles