മുണ്ടക്കയത്ത് ബി ജെ പി മെമ്പർഷിപ്പ് ക്യാമ്പയിൻ : സുരേഷ് ഗോപി സന്ദർശനം നടത്തി

കോട്ടയം : കേന്ദ്രമന്ത്രി സുരേഷ് ഗോപി മുണ്ടക്കയം മണ്ഡലത്തിൽ ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സന്ദർശനം നടത്തി. മണ്ഡലം പ്രസിഡണ്ട് റോയി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ലിജിൻലാൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ:ജെ പ്രേമിളാ ദേവി, ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, സെൽകോഡിനേറ്റർ കെ.ആർ സോജി ജില്ല സെക്രട്ടറി സോബിൻലാൽ, മനോജ് പുളിമൂട്ടിൽ വിജയരാഘവൻ, മുണ്ടക്കയം ഏരിയ പ്രസിഡന്റ് അയ്യപ്പദാസ് ബി തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി കുടുംബങ്ങൾ ബിജെപിയിൽ മെമ്പർഷിപ്പ് എടുത്തു.

Advertisements

Hot Topics

Related Articles