കുറിച്ചിത്താനം ശ്രീകൃഷ്ണാ സ്കൂളിൽ അധ്യാപക ഒഴിവ്

കുറിച്ചിത്താനം : ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) താല്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നവംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 11 ന് നടക്കും.

Advertisements

Hot Topics

Related Articles