വെച്ചൂർ ഗവ. ദേവിവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

വെച്ചൂർ ഗവ. ദേവിവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കായിക അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച രാവിലെ 11-ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

Advertisements

Hot Topics

Related Articles