കോട്ടയം: കാട്ടിലെ വന്യമൃഗങ്ങളെയും പക്ഷികളെയും പാമ്പുകളെയും അടുത്ത് പരിചയപ്പെടാൻ അവസരം ഒരുക്കി കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ്ഷോ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആനിമൽ കിംങ്ഡം എന്ന പെറ്റ്ഷോയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള മൃഗങ്ങളും പക്ഷികളും പാമ്പുകളും അടക്കം എത്തിച്ചേർന്നിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി 09.30 വരെയാണ് പ്രദർശനം നടക്കുക. അറുപത് രൂപയാണ് പ്രദർശനത്തിൽ പ്രവേശന ഫീസ്.
Advertisements