ആരോഗ്യം സംരക്ഷിക്കാൻ സൗജന്യ ജനറൽ സർജറി ക്യാമ്പുമായി കിംസ് ആശുപത്രി; നവംബർ 20 വരെ നടക്കുന്ന ക്യാമ്പിൽ പ്രത്യേക ആനുകൂല്യങ്ങളും

കോട്ടയം: ആരോഗ്യം സംരക്ഷിക്കാൻ പ്രത്യേക പരിശോധനകളുമായി കോട്ടയം കുടമാളൂർ കിംസ് ആശുപത്രിയിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ്. നവംബർ 15 മുതൽ 20 വരെയാണ് കിംസ് ഹെൽത്ത് ആശുപത്രിയിൽ ക്യാമ്പ് നടക്കുക. സൗജന്യ രജിസ്‌ട്രേഷനും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിൽ ലഭിക്കും. ലാബ്, റേഡിയോളജി സേവനങ്ങൾ ആവശ്യമെങ്കിൽ 10 ശതമാനം ഇളവും, സർജറി , ചികിത്സ എന്നിവയ്ക്ക് 15 ശതമാനം ഇളവും ഇവിടെ ലഭിക്കും. ക്യാമ്പിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. ഇൻഷ്വറൻസ് ഉള്ള രോഗികൾക്ക് ഈ ഇളവുകൾ ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2941000, 9072726190.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.