ഈരാറ്റുപേട്ട ; നഗരസഭയിൽ ഒഴിവുവന്ന പതിനാറാം വാർഡിലേക്ക് ഷൈല റഫിഖ് എൽ.ഡി.എഫ്. സ്ഥാനാർഥിയാകും. നഗരസഭ മണ്ഡലം എൽ.ഡി എഫ്. യോഗത്തിൽ കൺവീനർ നൗഫൽഖാൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. യോഗത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, പി.ബി ഫൈസൽ,അഡ്വ. ജയിംസ് വലിയ വീട്ടിൽ, സോജൻ ആലക്കുളം, റഫീഖ് പട്ടരുപറമ്പിൽ, അക്ബർ നൗഷാദ്, പി.ആർ.ഫൈസൽ, കെ.ഐ.നൗഷാദ്, അബ്ദുൽ സലാം, കെ, എസ്.നൗഷാദ്, കബീർ കീഴേടം എന്നിവർ സംസാരിച്ചു.
Advertisements