അധികമായാൽ മധുരവും വിഷം…! പക്ഷേ, വിഷമിക്കേണ്ട കിംസ് ഉണ്ട് നിങ്ങളുടെ രക്ഷയ്ക്ക് ; ഒരു മാസം നീണ്ടു നിൽക്കുന്ന ഡയബറ്റിക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പുമായി കിംസ് ആശുപത്രി

കോട്ടയം: മധുരത്തിന്റെ അപകടം പറഞ്ഞു മനസിലാക്കാനും, പറഞ്ഞിട്ടും മനസിലായില്ലെങ്കിൽ ചികിത്സിച്ചുമാറ്റാനും കിംസ് ആശുപത്രിയിൽ ഡയബറ്റിക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ്. നവംബർ 20 മുതൽ ഡിസംബർ 20 വരെയാണ് കിംസ് ആശുപത്രിയിൽ ഡയബറ്റിക് ഹെൽത്ത് ചെക്കമ്പ് ക്യാമ്പ് നടക്കുന്നത്. അതിമധുരം കരുതലോടെ തടയാം എന്ന മുദ്രാവാക്യവുമായാണ് ക്യാമ്പ് നടക്കുക.

Advertisements

സമ്മർദമകറ്റാം കിംസിൽ കൂളായി
സ്ത്രീകൾ നേരിടുന്ന മാസിക പ്രശ്‌നങ്ങൾക്കും, മാനസിക വെല്ലുവിളികളും കൂളായി മാറ്റാൻ കിംസ് ആശുപത്രിയിൽ മെന്റൽ ഹെൽത്ത് ഫോർ വുമൺസ് ക്യാമ്പ് ആരംഭിക്കുന്നു. ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. നവംബർ 19 ന് ആരംഭിച്ച ക്യാമ്പ് 23 ന് സമാപിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലിന്റെ എണ്ണം കൂട്ടേണ്ട
എല്ലാം സേഫാക്കാൻ കിംസുണ്ട്

എല്ലിന്റെ എണ്ണം കൂട്ടാതെ, എല്ലാം സേഫാക്കാൻ കിംസ് ആശുപത്രി കൂടെയുണ്ട്. നവംബർ 20 മുതൽ 23 വരെ നടക്കുന്ന സൗജന്യ അസ്ഥി രോഗ നിർണ്ണയ ക്യാമ്പിൽ അസ്ഥി സംബന്ധിച്ചുള്ള എല്ലാ രോഗങ്ങൾക്കും ആശ്വാസം കണ്ടെത്താനാവും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.