സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെ കെ.ബി വർഗീസ് നെ ആദരിച്ചു

കളമശ്ശേരി : എൻ സി പി എസ് കളമശ്ശേരി മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ ബി വർഗീസ് നെ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് ആദരിച്ചു. എൻ സി പി എസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടും , എൽഡിഎഫ് കൺവീനറുമായ അബ്ദുൽ കരീം നടക്കൽ ആശംസ പ്രസംഗം നടത്തി അദ്ദേഹംത്തെ പൊന്നാട അണിയിച്ചു. മണ്ഡലം പ്രസിഡണ്ട് ജമാൽ മരക്കാർ ആശംസകൾ നേർന്നു. ബ്ലോക്ക് സെക്രട്ടറി സമദ് എടക്കുളം മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ്, ട്രഷർ ഉസ്മാൻ മാടപ്പള്ളി എന്നിവർ അദ്ദേഹത്തിനു പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. കെ ബി വർഗീസ് ആദരവിന് കൃതജ്ഞത രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles