കോട്ടയം: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ: ബി ആർ അംബേദ്കറെ പാർലമെന്റിൽ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ് ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവാർപ്പ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി അഡ്വ: ഷീജ അനിൽ ഉദ്ഘാടനം ചെയ്യുന്നു സഖാക്കൾ ഷീബ റെജി, ജയ സജിമോൻ, ദീപമോൾ, ജെസ്സി നൈനാൻ, മുബീന എന്നിവർ നേതൃത്വം നൽകി.
Advertisements