ആൾ ഇന്ത്യ മാസ്റ്റേഴ്സ് സ്പോർട്സ് ആൻഡ്‌ ഗെയിംസ് ചാമ്പ്യൻ ഷിപ്പ് : ബാഡ്മിന്റൺ ഡബിൾസിൽ മാത്യു തയ്ക്കടവിലും രാജി ഫിലിപ്പും റണ്ണറപ്പ്

ചെന്നൈയിൽ വെച്ചു നടന്ന ആൾ ഇന്ത്യ മാസ്റ്റേഴ്സ് സ്പോർട്സ് ആൻഡ്‌ ഗെയിംസ് ചാമ്പ്യൻ ഷിപ്പിൽ ബാഡ്മിന്റൺ ഡബിൾസിൽ കോട്ടയം സ്വദേശി മാത്യു തയ്ക്കടവിൽ, രാജി ഫിലിപ്പ് റണ്ണേഴ്സ് അപ്പ്‌ ആയി കോട്ടയം എം ഡി സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ആണ് മാത്യു, കൂനൂർ ലോറൻസ് സ്കൂൾ ഫിസിക്കൽ ഡയറക്ടർ ആണ് രാജി.

Advertisements

Hot Topics

Related Articles