ബാംഗ്ലൂരിൽ അപകടത്തിൽ പരിക്കേറ്റ കോട്ടയം പാക്കിൽ സ്വദേശി ഗുരുതരാവസ്ഥയിൽ; ചികിത്സയ്ക്കു പണം കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബം

കോട്ടയം: ബാംഗ്ലൂരിൽ അപകടത്തിൽ പരിക്കേറ്റ കോട്ടയം പാക്കിൽ സ്വദേശി ഗുരുതരാവസ്ഥയിൽ. കോട്ടയം പാക്കിൽ പാലത്തിങ്കൽ വീട്ടിൽ സലി മോഹനന്റെ മകൻ സഞ്ജുവാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. അപകടത്തിൽ പരിക്കേറ്റ സഞ്ജു ബാംഗ്ലൂർ മടിവാളയിലെ സെന്റ് ജോൺസ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സഞ്ജുവിന്റെ ചികിത്സയ്ക്കായി വൻ തുകയാണ് ആവശ്യമായി വരുന്നത്. ഈ സാഹചര്യത്തിൽ സുമനസുകളായ നാട്ടുകാരുടെ സഹായം തേടുകയാണ് കുടുംബം. ചികിത്സയ്ക്കായി അക്കൗണ്ട് ആരംഭിച്ചാണ് സഹായം തേടുന്നത്. KARTHIKA SANIL, Ac No : 67297005412. IFSC/No : SBIN0070217. Branch : STATE BANK OF INDIA. ഫോൺ : ഗൂഗിൾ പേ : +91 81569 36017.

Advertisements

Hot Topics

Related Articles