പത്തനംതിട്ട: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായി
ജോൺസൺ പി ജെ
തിരഞ്ഞെടുത്തു. നിലവിൽ നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മാഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ മുൻ ചെയർമാൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി മുൻ ചെയർമാൻ, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Advertisements