സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കോട്ടയം : സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ചങ്ങനാശേരി സ്വദേശി ആണ്. കഴിഞ്ഞ പാമ്പാടി ജില്ലാ സമ്മേളനത്തിലാണ് രണ്ടാം തവണയും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisements

Hot Topics

Related Articles