പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ വീട്ടുകരം കളക്ഷൻ ക്യാംപ് നാളെ ഫെബ്രു: 25 ചൊവ്വ പാറക്കുളം സ്കൂളിലും താന്നിമൂട് യൂണിയൻ ലൈബ്രറിയിലും സ്വീകരിക്കുന്നതാണ്

പനച്ചിക്കാട്:
ഗ്രാമ പഞ്ചായത്തിലെ 9 , 10 , 11 , 12 , 13 വാർഡുകളിലെ വീട്ടുകരം നാളെ ഫെബ്രുവരി 25 ചൊവ്വ രാവിലെ 11 മണി മുതൽ 2 വരെ പാറക്കുളം ഗവ.യു പി സ്കൂളിലും പാത്താമുട്ടം താന്നിമൂട് യൂണിയൻ ലൈബ്രറിയിലും പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കുന്നതാണ് .

Advertisements

Hot Topics

Related Articles